SPECIAL REPORTകൊടി സുനി പുറത്തേക്ക് വിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ട ശ്രീലേഖ ഐപിഎസ്; ആ ഫോണ്‍ പിടിച്ചെടുക്കുന്നതിന് പകരം അത് മുക്കിക്കളയുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത സൂപ്രണ്ട്; ടിപിയെ കൊന്നവര്‍ക്ക് ജയലിനുള്ളില്‍ എല്ല സുഖവാസവും ഒരുക്കിയ 'സഖാവ്'; വിരമിക്കാന്‍ നാലുമാസം ബാക്കി നില്‍ക്കെ ജയില്‍ ഉദ്യോഗസ്ഥന്റെ തനി നിറം പുറത്ത്; വിജിലന്‍സ് നീക്കം 'കാവ്യനീതി'യാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ19 Dec 2025 7:25 AM IST